പുനലൂർ: വിളക്കുവെട്ടം ശോഭന വിലാസത്തിൽ പരേതനായ ആദിച്ചന്റെ ഭാര്യ ശോശാമ്മ (88) നിര്യാതയായി. മക്കൾ : ലീലാമ്മ, ശോഭന, ജോസ്. മരുമക്കൾ: മിനി, പരേതനായ ഡേവിഡ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വിളക്കുവെട്ടം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.