കടയ്ക്കൽ: മുക്കുന്നം ജസി ബിൽഡിങ്ങിൽ അബ്ദുൽ അസീസ് (71) നിര്യാതനായി. ഭാര്യ: മാജിതബീവി. മക്കൾ: അജിംഷ, അൻഷ, മരുമകൾ: ജസ്ന.