ആലത്തൂർ: വാവുള്ളിയാപുരം പുത്തൻപീടികയിൽ ജമാലുദ്ദീൻ (ചെല്ലപ്പുക്ക -74) ചെന്നൈയിൽ നിര്യാതനായി. വാവുള്ളിയാപുരം പുഴക്കൽ ജമാഅത്ത് പള്ളി മുൻ പ്രസിഡന്റാണ്. ഭാര്യ: ആയിശ. മക്കൾ: അലി, സിദ്ദീഖ്, റഷീദ (ചെന്നൈ). സഹോദരങ്ങൾ: സുലൈമാൻ, ഇസ്മായിൽ.