തലക്കാട്: തെക്കൻ കുറ്റൂർ ചാത്തൻകാട്ടിൽ കൃഷ്ണന്റെ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: ശശി, സുകുമാരൻ, സുരേഷ് ബാബു, സുനിൽ കുമാർ, ദിലീപ് കുമാർ, സുനിത, മിനി, ഷിബ, ദീപ, ദിവ്യ.