ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിന് തെക്ക് പരേതനായ താവേറ്റി ഐപ്പുണ്ണിയുടെ മകൻ രവി (55) നിര്യാതയായി. ഭാര്യമാർ: തങ്കമണി, ശാരദ. മക്കൾ: രമ്യ, മഞ്ജു. മരുമക്കൾ: രഞ്ജിത്ത്, ലിഭിൻ. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് കടപ്പുറം പൊതു ശ്മശാനത്തിൽ.