ചാവക്കാട്: തിരുവത്ര ജീലാനി നഗറിന് കിഴക്ക് കുന്നത്ത് തോപ്പിൽ മറിയത്തു (95) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. ഖബറടക്കം തിങ്കളാഴ്ച എട്ടിന് പുതിയറ പള്ളി ഖബർസ്ഥാനിൽ.