ചാലക്കുടി: നഗരസഭ ക്വാർട്ടേഴ്സ് റോഡിൽ കരിപ്പായി പോൾ (76) നിര്യാതനായി. സെയിൽ ടാക്സ് പ്രാക്ടീഷണറും ചാലക്കുടി പോൾ ആൻഡ് ടോം സ്ഥാപന ഉടമയുമാണ്. ഭാര്യ: ജോയ്സി. മക്കൾ: സബിത ജെയ്സൻ, സീജോ (എസ്.ബി അസോസിയേറ്റ്സ് സെയിൽ ടാക്സ് പ്രാക്ടീഷണർ, മഞ്ച് കിങ്സ് റെഡിമെയ്ഡ് ഷോപ് ഉടമ), പരേതനായ സജി. മരുമക്കൾ: സ്റ്റെഫി, പരേതനായ ജെയ്സൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.