തൃപ്രയാർ: വലപ്പാട് ബീച്ച് പള്ളിപ്പറമ്പിൽ ഹമീദ് (60) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സുമയ്യ, ഷഹീൻ, ആബിദ.