കോളേരി: വാളവയൽ പരേതനായ കല്ലിങ്കൽ കുമാരന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: വിലാസിനി, സുഭാഷ്, സുജാത, ഉഷ, വിനോദ്, ഓമന, ബീന. മരുമക്കൾ: മോഹനൻ, സരോജനി, സലി, സുനിത, നീനേഷ്, ദിനേശൻ, പരേതനായ ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.