പാനൂർ: എലാങ്കോട് വാഴയിൽ പീടികയിൽ ആയിഷ (76) നിര്യാതയായി. ഭർത്താവ്: പരേതനായ വാഴയിൽ പീടികയിൽ അഹമ്മദ്. മക്കൾ: അഷ്റഫ്, ഹാരിസ് (ഇരുവരും ദുബൈ), താഹിറ. മരുമക്കൾ: ഹസീന, ജസീല, കെ.വി. റഹീം. ഖബറടക്കം രാവിലെ ഒമ്പത് മണി എലാങ്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.