പാനൂർ: തുവ്വക്കുന്നിലെ കാനാട്ടുമ്മൽ ഇസ്മായിൽ (53) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഫർസാന, ഇർഫാന, ഫർസീന, നിദാ ഫർഹ.
മരുമക്കൾ: ഹമീദ്, ഹാരിസ്, സാഹിർ. സഹോദരങ്ങൾ: സുബൈദ, മഹമൂദ്, നൗഫൽ, പരേതരായ അസീസ്, മുസ്തഫ.