മാഹി: ഇടയിൽ പീടികയിലെമീത്തലെ മാളിയന്റവിട സി. മുഹമ്മദ് (74) നിര്യാതനായി.ഭാര്യ: സൈനബ മാളിയൻറവിട. മക്കൾ: റഷീദ്, റഷീദ, റഹീസ. മരുമക്കൾ: സമീർ, ലഹീന.