കോലത്തുവയൽ: മുണ്ടവളപ്പ് റോഡിന് സമീപം താമസിക്കുന്ന കുറ്റി പ്രവൻ ഷൈജു (47) നിര്യാതനായി.
പരേതനായ കുറ്റി പ്രവൻ കുഞ്ഞമ്പുവിന്റെയും ശാന്തയുടെയും മകനാണ്.
ഭാര്യ: സൗമ്യ. മകൻ: ആഷ് മിത്. സഹോദരങ്ങൾ: ഷീജ, റീജ, ഷാജി.