പിലാത്തറ: പെരിയാട്ട് മൂലക്കാരത്തി നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.കെ. കമലൻ. മക്കൾ: എം. രവീന്ദ്രൻ, എം. മുത്തുരാജ് (സി.പി.എം പിലാത്തറ സ്റ്റേഡിയം ബ്രാഞ്ച് അംഗം), രാധ, അമ്പിളികുമാർ, സജയകുമാർ, ലൈല (മൂവരും സി.പി.എം പെരിയാട്ട് ഈസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ: വിനീത (പെരിയാട്ട്), ബിന്ദു (കടുമേനി), പ്രേംനാഥ് (കൊല്ലം), ഷൈശ്രീ (ഇരിണാവ്, സി.പി.എം പെരിയാട്ട് ഈസ്റ്റ് ബ്രാഞ്ച് അംഗം, ചെറുതാഴം ബാങ്ക് ജീവനക്കാരി), അനിത (പെരിയാട്ട്), മണികണ്ഠൻ (കടയ്ക്കാവൂർ). സഹോദരങ്ങൾ: കുഞ്ഞമ്മ, തമ്പായി, ഗോപാലൻ, പരേതരായ നാരായണൻ, ബാലകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മല്ലിയോട് ദേവസ്വം ശ്മശാനത്തിൽ.