കീഴ്പള്ളി: പരേതനായ കൂനാനിക്കൽ ജോസഫിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. മക്കൾ: ജോസ് (അസി. പ്രഫസർ ആൻഡ് കൗൺസിലർ, ഡോൺ ബോസ്കോ കോളജ്, അങ്ങാടിക്കടവ്), റോസമ്മ (റിട്ട. നഴ്സ്), ജയിംസ് (എൽ.ഐ.സി), സെലിൻ (അധ്യാപിക, സെന്റ് ജെമാസ് ഹയർസെക്കൻഡറി സ്കൂൾ, മലപ്പുറം), ഫാ. ജയ്സൺ (വികാരി, ഉളിക്കൽ ഉണ്ണിമിശിഹാ പള്ളി). മരുമക്കൾ: മേരിക്കുട്ടി തോമസ് (റിട്ട. ഗവ. എസ്.വി.ഒ), ഡൊമിനിക് (ബിസിനസ്), മേരിക്കുട്ടി (റിട്ട. ഗവ. നഴ്സ്), ജോളി അഗസ്റ്റിൻ (റിട്ട. എസ്.ഐ, മലപ്പുറം). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കീഴ്പള്ളി സെന്റ് ചാവറ കുര്യാക്കോസ് പള്ളി സെമിത്തേരിയിൽ.