മുണ്ടേരി: കച്ചേരിപറമ്പ മുത്താറികുന്ന് ഫാത്തിമ മൻസിലിൽ കെ.കെ. മൊയ്തീൻ കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: സഫിയ. മകൻ: അഷ്റഫ് (സൗദി). മരുമകൾ: ഹസീന. സഹോദരങ്ങൾ: ആദം കുട്ടി, നഫീസ, പരേതരായ ഇബ്രാഹിം, ഹസൻ, അഹമ്മദ് കുട്ടി