മൊറാഴ: മൊറാഴ പാളിയത്ത് വളപ്പിലെ മനോഹരൻ (56) നിര്യാതനായി. പിതാവ്: പരേതനായ പാലങ്ങാടൻ രാമൻകുട്ടി നായർ. മാതാവ്: കാർത്യായനി അമ്മ. ഭാര്യ: ദീപിക മനോഹരൻ. മക്കൾ: നയന മനോഹരൻ (വിദ്യാർഥിനി, ചീമേനി എൻജിനീയറിങ് കോളജ്), നീരജ് മനോഹരൻ (പ്ലസ്ടു വിദ്യാർഥി, ചിന്മയ മിഷൻ, തളിപ്പറമ്പ്). സഹോദരങ്ങൾ: ശശിധരൻ, മോഹനൻ, പ്രസന്ന, രാജീവൻ, പ്രകാശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ.