കണ്ണപുരം: കൊല്ലം കുണ്ടറ കാരുവേലിൽ സ്വദേശി ഡി. സരസ്വതി (54) നിര്യാതയായി. ഭർത്താവ്: പരേതനായ സി. ശശി. മക്കൾ: എസ്. ശരത്ത് ലാൽ (സൗദി), എസ്. ശരണ്യ (എഡ്റൂഡ്സ് ഇന്റർനാഷനൽ, കണ്ണൂർ). മരുമകൻ: എൻ. ഷിജിൻ. പിതാവ്: പരേതനായ കൃഷ്ണൻ ആചാരി. മാതാവ്: ദേവകി. സഹോദരങ്ങൾ: ഗോപിനാഥൻ, ഗോപാലൻ, രാധ, ജാനമ്മ, സാവിത്രി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അയ്യോത്ത് ശ്മശാനത്തിൽ.