പുതിയാപറമ്പ്: ജവഹർ ഭവന് സമീപം കക്കിരിക്കൻ ഹൗസിൽ കെ. പവിത്രൻ (66) നിര്യാതനായി. ഭാര്യ: രഹന. മക്കൾ: വിപിൻ, ദിപ്തിൻ. മരുമക്കൾ: മിനോഷ, ദിവ്യശ്രീ. സഹോദരങ്ങൾ: മോഹനൻ, മനോജ് കുമാർ, പ്രസന്ന, പ്രസീത, പ്രീജ.