എകരൂൽ: പാലക്കണ്ടി ലീല (59) നിര്യാതയായി. ഭർത്താവ്: പരേതനായ പാലക്കണ്ടി രവീന്ദ്രൻ. മക്കൾ: വിജില, റിജില. മരുമക്കൾ: പ്രിയേഷ്, വിനീഷ്. സഹോദരങ്ങൾ: ഗോപാലൻകുട്ടി, കൃഷ്ണൻകുട്ടി.