താമരശ്ശേരി: കോടഞ്ചേരി മുണ്ടൂർ പുതുപ്പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ മേരി (79) നിര്യാതയായി. മക്കൾ: റീന, ബീന, ലീന. മരുമക്കൾ: വർഗീസ് കുന്നുംപുറത്ത്, ജോസഫ് കല്ലമ്മാക്കൽ, ടോമി പള്ളിത്താഴത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.