നടുവണ്ണൂർ: കോട്ടൂർ നൊരമ്പാട്ട് താമസിക്കും കിഴക്കെ വളപ്പിൽ ഉണ്ണര (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിഷിത (വെങ്ങളം), ലിനിത (നടുവണ്ണൂർ). മരുമക്കൾ: വസന്തൻ (കൃഷി വകുപ്പ് പട്ടാമ്പി), മനോഹരൻ (നടുവണ്ണൂർ). സഹോദരങ്ങൾ: മാധവി, ജാനകി, ചന്ദ്രൻ, പരേതരായ ഗോപാലൻ, കോരപ്പൻ, ചോയി, കുഞ്ഞിരാമൻ.