നെല്ലിക്കോട്: നെല്ലിക്കാടിത്താഴത്ത് പരേതനായ വിശ്വന്റെ മകൻ വിജീഷ് (36) നിര്യാതനായി. മാതാവ്: രാജ്യശ്രീ. സഹോദരൻ: പരേതനായ വിബീഷ്.