എടവണ്ണപ്പാറ: വാഴക്കാട് ഊട്ടിക്കൽ മുഹമ്മദ് ഹാജി (97) നിര്യാതനായി. ഭാര്യ: പാത്തു കൽപറ്റ. മക്കൾ: നദീറ, ബഷീർ, നസീമ, യൂനുസ് സലീം, സറീന. മരുമക്കൾ: സലിം പന്നിയങ്കര, അബ്ദുൽ അസീസ് നെല്ലിക്കാപറമ്പ്, മുസ്തഫ പരിയാരം, ആബിദ. പരേതയായ നിദ.