കോഴിക്കോട്: മുത്തപ്പൻകാവ് കരുമാരത്തൊടിയിൽ കെ. ഗോപാലകൃഷ്ണൻ (മണി-63) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: മനോജ്, മഹേഷ്. സഹോദരങ്ങൾ: പരമേശ്വരൻ, പങ്കജം, ശാന്ത, ഗിരിജ. സഞ്ചയനം ചൊവ്വാഴ്ച.