വെങ്ങളം: നെടുങ്ങാട്ടുപുറത്ത് മുഹമ്മദ് റാഫി (43) നിര്യാതനായി. പിതാവ്: ഉമ്മർ ഹാജി. മാതാവ്: ഖദീജ. ഭാര്യ: അംലാഖ് മൻസിലിൽ സാബിറ കൊയിലാണ്ടി. മക്കൾ: മുഹമ്മദ് അസ്ലം (അൽഐൻ), സൽമാൻ ഫാരിസ്, റസാൻ ഉമ്മർ. സഹോദരങ്ങൾ: മുനീറ കാട്ടിലപ്പീടിക, മൈമൂന വെങ്ങളം.