ചേളന്നൂർ: നമ്പുകുന്നത്തരതാഴം ചെറുപനങ്ങാട്ട് അഹമ്മദ് (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: കോയ, അശ്റഫ്, ബഷീർ, സുനീറ, റിയാസ്. മരുമക്കൾ: ജമീല അത്തോളി, ജമീല കണ്ണങ്കര, റൗഫത്ത് പള്ളിപ്പൊയിൽ, റഫീഖ് അത്തോളി, മുഹ്സിന കണ്ണങ്കര.
മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച 8:30ന് നമ്പുകുന്നത്തരതാഴം ജുമാ മസ്ജിദ്.