എരഞ്ഞിപ്പാലം: കൊടവന ഗായത്രിനാഥ് (62-ആധാരമെഴുത്ത്, സി.പി.എം കാരപ്പറമ്പ് സൗത്ത് ബ്രാഞ്ച് മെംബർ) നിര്യാതനായി. ഭാര്യ: പി.കെ. ഗീത (നഴ്സ്, മലബാർ ഹോസ്പിറ്റൽ). മകൻ: ആദർശ് എൻ (സർവേയർ). സഹോദരി: ലതിക (റിട്ട. റെയിൽവേ). പിതാവ്: പരേതനായ അപ്പു. മാതാവ്: പരേതയായ ഭാരതി ഭായ്. സഞ്ചയനം വ്യാഴാഴ്ച.