നന്മണ്ട: തിരുവാലക്കണ്ടി റോഡിൽ പുനത്തിൽ കൊല്ലിക്കര ഇസ്മയിൽ (78) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ആരിഫ്, ഫസ്ല. മരുമക്കൾ: ജസ്ല, മൻസൂർ.