കൂടരഞ്ഞി: വഴിക്കടവ് കിഴക്കേക്കര പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (94) നിര്യാതനായി. സംസ്കാരം പിന്നീട്. കൂടരഞ്ഞി പുഞ്ചത്തറപ്പിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ അരുണ (വിജയവാഡ), സിസ്റ്റർ ഗ്രേസ് മേരി (ഒഡിഷ), പതേനായ ജോയി, തോമസ്, ജോസ് (റിട്ട. കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്ത്), സണ്ണി, ബെന്നി (സി.എച്ച്. എം.എച്ച്.എസ്.എസ് പൂക്കുളത്തൂർ). മരുമക്കൾ: ഡെയ്സി വെട്ടികുളങ്ങര, മോളി കാഞ്ഞിരത്തിങ്കൽ, ഷൈന കണയങ്കൽ, ഡെജി ചിറകണ്ടത്തിൽ (ഐ.ടി.എസ്.എസ് ചെറുകുളത്തൂർ).