പാവങ്ങാട്: മുണ്ടക വളപ്പിൽ താമസിക്കുന്ന റഷീദിന്റെ ഭാര്യ ഹലീമ (67) നിര്യാതയായി. മക്കൾ: റോഷ്നി, ലബീബ. മരുമക്കൾ: ഇസ്മായിൽ, അബൂബക്കർ.