പേരാമ്പ്ര: ചെറുവണ്ണൂർ കണ്ടിത്താഴ മീത്തലെ ചെറുവത്ത് ഫാത്തിമ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചിറ്റാരിക്കൽ മീത്തൽ അമ്മദ്. മക്കൾ: കുഞ്ഞബ്ദുല്ല, അബ്ദുൽ കരീം, പരേതരായ സി.വി. മൊയ്തി, ഇബ്രാഹിം, അബ്ദുഹിമാൻ, അബ്ദുൽ ഹമീദ്. മരുമക്കൾ: കുഞ്ഞാമി, പാത്തു, ആയിഷ, ജമീല. സഹോദരങ്ങൾ: കോച്ചേരി മറിയം മുയിപ്പോത്ത്, പരേതയായ പൈതോത്ത് കുഞ്ഞാമി.