വേളം: ശാന്തിനഗറിലെ പരേതനായ പാണക്കാടിച്ചിപൊയിൽ കൊരണ്ടിയേനി ഇബ്രാഹീം ഹാജിയുടെ ഭാര്യ ഒതയോത്ത് കുഞ്ഞയിശ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: പാത്തു, ഖദീജ, കുഞ്ഞമ്മദ്, അബ്ദുല്ല (റിട്ട. അധ്യാപകൻ, പാലേരി എൽ.പി സ്കൂൾ). മരുമക്കൾ: ചാലിൽ കുഞ്ഞബ്ദുല്ല (പാലേരി പാറക്കടവ്), കെ.പി.കെ. ഇസ്ലാഹി (ശാന്തിനഗർ), അയിഷു എഴുത്താറക്കുനി (ചങ്ങരംകുളം), സക്കീന (പന്തിരിക്കര). സഹോദരങ്ങൾ: ഒതയോത്ത് ഇബ്രാഹീം, പോക്കർ ഹാജി, മൊയ്തു, പാത്തു, കുഞ്ഞാമി (ചെറിയകുമ്പളം), കദീജ, പരേതരായ ഒ.പി. കുഞ്ഞമ്മത്, ബിയ്യാത്തു (തളീക്കര). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് എളവനച്ചാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.