ചെങ്ങോട്ടുകാവ്: പൊയിൽകാവിൽ കണ്ടിയിൽ ശശി (58) നിര്യാതനായി. കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു.
ഭാര്യ: ശാന്ത. മകൾ: ദീപ്തി. മരുമകൻ: സനൂപ് കന്നൂർ.
സഹോദരങ്ങൾ: ജാനു, കുഞ്ഞിരാമൻ, ഗോപാലൻ, പരേതനായ ദാമോദരൻ, ശാന്ത, ലീല. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.