കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡിൽ മമ്മൂക്കാസിൽ പരേതനായ എ.എം.പി. മമ്മുവിന്റെ ഭാര്യ കൂരന്റെവിട കുഞ്ഞിവി (70) നിര്യാതയായി.
മകൻ: ആരിഫ് മമ്മൂക്കാസ് (സി.എച്ച് സെന്റർ വളന്റിയർ കോഓഡിനേറ്റർ, കൊയിലാണ്ടി). മരുമകൾ: അഫ്സ നന്തി.