കുന്ദമംഗലം: മേലെകണിയാത്ത് ആശാരിക്കണ്ടിയിൽ ശിവദാസൻ (72- ദിവ്യവുഡ് ഇൻഡസ്ട്രീസ് കാരന്തൂർ ) നിര്യാതനായി. ഭാര്യ: ജാനു.
മക്കൾ: രാജേഷ്, ഷൈജു, ലൈജു, ദിവ്യ. മരുമക്കൾ: ഷാജു (കണ്ണിപറമ്പ്), അമ്പിളി, രമ്യ, ഡെൽസി. സഹോദരങ്ങൾ: സുരേന്ദ്രൻ, ബാലകൃഷ്ണൻ, ശ്രീമതി, ചന്ദ്രൻ, സദാനന്ദൻ, രമേശൻ, ശിവാനന്ദൻ, ബിജു, സത്യ, ഉഷ, പരേതരായ ഭാസ്കരൻ, സൗമിനി. സഞ്ചയനം ശനിയാഴ്ച.