വാണിമേൽ: നീളം പറമ്പത്ത് കുഞ്ഞിരാമൻ (74) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രഞ്ജിത്ത് (സി.പി.എം വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം). രതീഷ്, രമ്യ, രജിഷ. മരുമക്കൾ: എ.കെ. സുരേഷ് (കരുകുളം), ബാബു (കിടഞ്ഞോത്ത്), റിജിന (സി.പി.എം വയൽ പീടിക ബ്രാഞ്ച് അംഗം, സി.ഡി.എസ് ചെയർപേഴ്സൻ വാണിമേൽ ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ: ചെക്കായി, ബാലൻ, മന്ദി.