കുറ്റ്യാടി: കെ.സി ആർക്കേഡ് ഉടമ വേളം ചെറുകുന്നിലെ കരുവള്ളിച്ചാലിൽ കെ.സി. ബാലൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീബ, കെ.സി. ഷൈജന്ത്, ഡോ. കെ.സി. ബൈജു നാഥ്. മരുമക്കൾ: സുനിൽകുമാർ, ഐറിന, രചന. സഹോദരങ്ങൾ: കെ.സി. വിനോദൻ, ജാനു, ചന്ദ്രി, പരേതനായ കുഞ്ഞിക്കണ്ണൻ.