ബേപ്പൂർ: മാത്തോട്ടം റെയിൽവേ മേൽപാലത്തിനു സമീപം പരേതനായ കയനിക്കൽ മുഹമ്മദിന്റെ ഭാര്യ റുഖിയ (82) നിര്യാതയായി. മകൻ: അബൂബക്കർ കോയ. മരുമകൾ: സുലൈഖ.