ഇരുവള്ളൂർ: കൈപ്പുറത്ത് ദാക്ഷായണി അമ്മ (83) നിര്യാതയായി. ഭർത്താവ്: വെള്ളിയാർട്ട് കൃഷ്ണൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ ഗവ. യു.പി സ്കൂൾ ഇരുവള്ളൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: സുബേദാർ മോഹൻദാസ് റിട്ട., (ഇന്ത്യൻ ആർമി), കോമളവല്ലി, വസന്ത, സുരേന്ദ്രൻ, (സരിഗ ലൈറ്റ് & സൗണ്ട്സ് അമ്പലപ്പാട്), ബിന്ദു. മരുമക്കൾ: ശോഭന, സംഗീത, പരേതരായ ചന്ദ്രൻ നായർ, ലോകേശൻ നായർ, ബാലകൃഷ്ണൻ നായർ. സഹോദരങ്ങൾ: കമലാക്ഷി അമ്മ, പരേതരായ കാർത്യായനി അമ്മ, നാണി അമ്മ. സഞ്ചയനം വ്യാഴാഴ്ച.