കരുനാഗപ്പള്ളി: തൊടിയൂർ വടക്ക് അരമത്ത്മഠം ഗീതാഭവനത്തിൽ കൃഷ്ണൻകുട്ടി (81) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അജിത, അനിത. മരുമക്കൾ: വേണു, സജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്. സഞ്ചയനം 25ന് രാവിലെ എട്ടിന്.