ഇരവിപുരം: വഞ്ചികോവിൽ ശ്രീനഗറിൽ മാണിയംപറമ്പിൽ (കോട്ടപ്പുറം) പരേതനായ രവീന്ദ്രന്റെ ഭാര്യ സോമാവതി (86) നിര്യാതയായി. മക്കൾ: രജനി, രാഗിണി, രാജീവ്, ബിജു, ജയശ്രീ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: വസുമതി, ജലജ, കൃഷ്ണ, പ്രേംകുമാർ, പരേതരായ മോഹൻറോയ്, പ്രസന്നൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ.