കടയ്ക്കൽ: മുൻ എം.എൽ.എ പരേതനായ പ്രയാർ ഗോപാലകൃഷ്ണന്റെ ഭാര്യാമാതാവ് ചിതറ തെങ്ങിലഴികത്ത് വീട്ടില്‍ ശ്രീമതിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലപിള്ള. മക്കൾ: ഇന്ദിര മണി, സുധർമ, ഗിരിജ, അനിൽകുമാർ. മറ്റു മരുമക്കൾ: ഗോപിനാഥൻപിള്ള, ബാലചന്ദ്രൻ നായർ, ഇന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.