കുണ്ടറ: ഇളമ്പള്ളൂർ പുനുക്കന്നൂർ നാലുവിള പുത്തൻ വീട്ടിൽ പരേതനായ കെ.എൻ. വാസുദേവൻപിള്ളയുടെ ഭാര്യ ഡി. വിജയമ്മയമ്മ (91) നിര്യാതയായി. മക്കൾ: ബാനർജി വാസുദേവൻ പിള്ള, ബീന, രാമൻ പിള്ള. മരുമക്കൾ: രേണുക, ശ്രീകുമാരി, പരേതനായ മധുസൂദനൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.