ഓച്ചിറ: പ്രയാർ തെക്ക് ചന്ദ്രനിവാസിൽ ജാനകി (98) നിര്യാതയായി. മക്കൾ: പരേതയായ ലളിത, ബേബി. മരുമകൻ: നാരായണൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.