കഴക്കൂട്ടം: കരിയിൽ ജയ ബിൽഡിങ്ങിൽ ഭാർഗവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ സദാശിവൻ. മക്കൾ: ജയകുമാരി, ശൈലജ, ലത, പരേതനായ ജയകുമാർ. മരുമക്കൾ: പീ. ഷീല, വി. തുളസിധരൻ, വി. സുശീലൻ, പരേതനായ ഭരതൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.