കാട്ടാക്കട: പൂവച്ചൽ ഷാനിമ മൻസിലിൽ ഷാഹുൽ ഹമീദിന്റെ ഭാര്യ നസീമബീവി (59) നിര്യാതയായി. മക്കൾ: ഷമീർ, നിഷാം, ഷാനിമ. മരുമക്കൾ: ഷമീറ, പ്രസീത, റഹീം.