ചെർപ്പുളശ്ശേരി: ഗാന്ധിനഗർ കോളനി പുലാശ്ശേരി കുന്നത്ത് വീട്ടിൽ ചന്ദ്രിക (68) നിര്യാതയായി. ഭർത്താവ്: നാരായണൻകുട്ടി (വിമുക്തഭടൻ). മക്കൾ: റീന, റിജു, സ്മിത, സിനി.