ആലത്തൂർ: നെല്ലിയാംകുന്നം ശാന്തിനഗർ വാസു വിഹാറിൽ പരേതനായ എം. വാസുദേവൻ നായരുടെ ഭാര്യ നെയ്തിലത്ത് വീട്ടിൽ സ്വർണകുമാരി (94) നിര്യാതയായി. മക്കൾ: വസന്ത, കുമാർ, റോജ. മരുമക്കൾ: രാജൻ, രാജി, പരേതനായ വേലായുധൻ.