കുനിശ്ശേരി: തിരുവില്വാമല കീഴെ പാടം വീട്ടിൽ ദിവാകരൻ നായർ (കുട്ടപ്പൻ - 76) കുനിശ്ശേരി മല്ലാത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: സരോജദേവി. മക്കൾ: ദിവ്യ, ദിലീപ്. മരുമകൻ: അനിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തിരുവില്ല്വാമല ഐവർമഠം ശ്മശാനത്തിൽ.